Latest NewsInternational

ജൂ​ത​ന്മാ​ര്‍ ഇ​സ്രാ​യേ​ലി​ലേ​ക്ക്​ ര​ക്ഷ​പ്പെ​ട​ണ​മെ​ന്ന്​ ബാ​ഴ്​​സ​ലോ​ണ പു​രോ​ഹി​ത​ന്‍.

മ​ഡ്രി​ഡ്​: തീ​വ്ര​വാ​ദി​ക​ള്‍ യൂ​േ​റാ​പ്പ്​ കീ​ഴ​ട​ക്കി​യെ​ന്നും ജീ​വ​ന്‍ വേ​ണ​മെ​ങ്കി​ല്‍ ഇ​സ്രാ​യേ​ലി​ലേ​ക്ക്​ ര​ക്ഷ​പ്പെ​ട​ണ​മെ​ന്നും ആ​ഹ്വാ​നം. ജൂ​ത​ന്മാ​ര്‍​ക്ക്​ ബാ​ഴ്​​സ​ലോ​ണ ജൂ​ത​പു​രോ​ഹി​തനായ മീ​ര്‍ ബാ​ര്‍ ഹെ​നി​​നാണ് ഇത്തരത്തില്‍ പ്രസ്താവന ഇറക്കിയത്. 13 പേ​രു​ടെ ജീ​വ​ന്‍ ന​ഷ്​​ട​പ്പെ​ട്ട ബാ​ഴ്​​സ​ലോ​ണ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു​ശേ​ഷ​മാ​ണ്​ പു​രോ​ഹി​ത​​െന്‍റ ആ​ഹ്വാ​നം. ജൂ​ത​ന്മാ​ര്‍​ക്ക്​ സ്​​പെ​യി​നി​ല്‍ സ്​​ഥി​ര​ത​യി​ല്ല. ഇ​വി​ടെ ന​ല്ല​താ​ണെ​ന്നു​ക​രു​തി സ്​​ഥി​ര​താ​മ​സ​​മ​ാ​ക്കേ​ണ്ട. ഇൗ ​സ്​​ഥ​ലം ന​ഷ്​​ട​പ്പെ​ട്ടി​രി​ക്കു​ന്നു. ഹെനിന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button