Latest NewsNewsIndia

ത​​​​ന്നേ​​​​ക്കാ​​​​ള്‍ കൂ​​​​ടു​​​​ത​​​​ല്‍ മാ​​​​ര്‍​​​​ക്ക് വാ​​​​ങ്ങി​​​​യ കൂ​​​​ട്ടു​​​​കാ​​​​രി​​​​യോട് എട്ടാം ക്ലാസ്സുകാരി ചെയ്ത ഞെട്ടിക്കുന്ന സംഭവം

മധ്യപ്രദേശ്/ സ​​​​ത്ന: ത​​​​ന്നേ​​​​ക്കാ​​​​ള്‍ കൂ​​​​ടു​​​​ത​​​​ല്‍ മാ​​​​ര്‍​​​​ക്ക് വാ​​​​ങ്ങി​​​​യ കൂ​​​​ട്ടു​​​​കാ​​​​രി​​​​യു​​​​ടെ കു​​​​ടി​​​​വെ​​​​ള്ള ബോ​​​​ട്ടി​​​​ലി​​​​ല്‍ എ​​​​ട്ടാം​​​​ക്ലാ​​​​സു​​​​കാ​​​​രി വി​​​​ഷം ക​​​​ല​​​​ക്കി. കൊ​​​​തു​​​​കി​​​​നെ കൊ​​​​ല്ലാ​​​​ന്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന കീ​​​​ട​​​​നാ​​​​ശി​​​​നി​​​​യാ​​​​ണു പെൺകുട്ടി കു​​​​ടി​​​​വെ​​​​ള്ള​​​​ത്തി​​​​ല്‍ ക​​​​ല​​​​ക്കി​​​​യ​​​​ത്. ഇത് ചെയ്ത ശേഷം വീട്ടിലെത്തിയ പെൺകുട്ടി അതെ കീടനാശിനി കഴിച്ച് ആത്മഹത്യക്കും ശ്രമിച്ചു. ഗു​​​​രു​​​​ത​​​​രാ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​യ കു​​​ട്ടി​​​യെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചിരിക്കുകയാണ്.

ക്ലാ​​​​സ് മു​​​​റി​​​​യി​​​​ലെ സി​​​​സി​​​​ടി​​​​വി​​​​യി​​​​ല്‍ കു​​​​ട്ടി വാ​​​​ട്ട​​​​ര്‍​​​​ബോ​​​​ട്ടി​​​​ലി​​​​ല്‍ വി​​​​ഷം ക​​​​ല​​​​ക്കു​​​​ന്ന ദൃ​​​​ശ്യ​​​​ങ്ങ​​​​ള്‍ തെ​​​​ളി​​​​ഞ്ഞി​​​​രു​​​​ന്നു.​​​​ സ്കൂ​​​​ള്‍ അ​​​​ധി​​​​കൃ​​​​ത​​​​രാ​​​​ണ് ഇ​​​​ക്കാ​​​​ര്യം പോ​​​​ലീ​​​​സി​​​​ല്‍ അ​​​​റി​​​​യി​​​​ച്ച​​​​ത്.​ 13 വയസ്സ് മാത്രമുള്ള കുട്ടികളാണ് ഇവർ. പ​​​​രീ​​​​ക്ഷ​​​​യി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ മാ​​​​ര്‍​​​​ക്കു​​​​വാ​​​​ങ്ങി​​​​യ ദേ​​​​ഷ്യ​​​​ത്തി​​​​ലാ​​​​ണ് താ​​​​ന്‍ അ​​​​ങ്ങ​​​​നെ ചെ​​​​യ്ത​​​​തെ​​​​ന്നും പിന്നീട് തന്നെ പോലീസ് പിടിക്കുമെന്ന പേടിയിലാണ് താൻ വി​​​​ഷം കു​​​​ടി​​​​ച്ച​​​​തെ​​​​ന്നും കു​​​​ട്ടി പോലീസിനോട് പ​​​​റ​​​​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button