Latest NewsNewsSports

പി.വി സിന്ധു ക്വാര്‍ട്ടറില്‍

ഗ്ലാസ്ഗോ: ഇന്ത്യയുടെ പി.വി. സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടറില്‍.ആദ്യ ഗെയിം നഷ്ടപ്പെടുത്തിയശേഷം പിന്നില്‍ നിന്നു പൊരുതിക്കയറിയാണ് സിന്ധു അവസാന എട്ടില്‍ ഇടംപിടിച്ചത്. സ്കോര്‍. 19-21, 23-21, 21-17. ലോക 17-ാം നമ്പര്‍ ഹോങ്കോംഗിന്റെ ച്യുംഗ് ഗാന്‍ യിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്.നേരത്തെ, ഇന്ത്യയുടെ കെ.ശ്രീകാന്തും ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് പുരുഷവിഭാഗം ക്വാര്‍ട്ടറില്‍ ഇടംപിടിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button