Latest NewsIndia

ഗുജറാത്ത് ജയ്റ്റ്‌ലിക്ക്, ജാവേദ്ക്കറിന് കര്‍ണാടക

ന്യൂ​​ഡ​​ല്‍​​ഹി: ഈ ​​വ​​ര്‍​​ഷം അ​​വ​​സാ​​നം നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ക്കു​​ന്ന ഗു​​ജ​​റാ​​ത്തി​​ലെ ബി​​ജെ​​പി​​യു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​വ​​ര്‍​​ത്ത​​ന​​ങ്ങ​​ളു​​ടെ ചു​​മ​​ത​​ല​​ക്കാ​​ര​​നാ​​യി കേ​​ന്ദ്ര​​മ​​ന്ത്രി അ​​രു​​ണ്‍ ജ​​യ്റ്റ്ലിയെ ബി​​ജെ​​പി നേ​​തൃ​​ത്വം നി​​യോ​​ഗി​​ച്ചു. കേ​​ന്ദ്ര​​മ​​ന്ത്രി പ്ര​​കാ​​ശ് ജാ​​വ​​ഡേ​​ക്ക​​റി​​നാ​​ണു ക​​ര്‍​​ണാ​​ട​​ക​​യു​​ടെ ചു​​മ​​ത​​ല.

കേ​​ന്ദ്ര​​മ​​ന്ത്രി​​മാ​​രാ​​യ ന​​രേ​​ന്ദ്ര സിം​​ഗ് തോ​​മ​​ര്‍, നി​​ര്‍​​മ​​ല സീ​​താ​​രാ​​മ​​ന്‍, ജി​​തേ​​ന്ദ്ര സിം​​ഗ്, പി.​​പി. ചൗ​​ധ​​രി എ​​ന്നി​​വ​​രെ ഗു​​ജ​​റാ​​ത്തി​​ല്‍ ജ​​യ്റ്റ്ലിയെ സ​​ഹാ​​യി​​ക്കാ​​ന്‍ നി​​യോ​​ഗി​​ച്ചു. കേ​​ന്ദ്ര​​മ​​ന്ത്രി പി​​യൂ​​ഷ് ഗോ​​യ​​ല്‍ ക​​ര്‍​​ണാ​​ട​​ക​​യു​​ടെ സ​​ഹ ചു​​മ​​ത​​ല​​ക്കാ​​ര​​നാ​​ണ്.ഈ ​​വ​​ര്‍​​ഷം അ​​വ​​സാ​​നം തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ക്കു​​ന്ന ഹി​​മാ​​ച​​ല്‍​​പ്ര​​ദേ​​ശി​​ന്‍റെ ചു​​മ​​ത​​ല കേ​​ന്ദ്ര​​മ​​ന്ത്രി ത​​വ​​ര്‍​​ച​​ന്ദ് ഗെ​​ഹ്​​ലോ​​ട്ടി​​നാ​​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button