Latest NewsKeralaNews

വിപിന്റെ കൊലപാതകം :മൂന്ന്‍ പേര്‍ പിടിയില്‍

മലപ്പുറം : കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി വിപിന്റെ കൊലപാതകത്തില്‍ മൂന്നു പേര്‍ പിടിയില്‍. പിടിയിലായവരുടെ പേരോ വിവരങ്ങളോ പോലീസ് പുറത്ത് വിട്ടിട്ടില്ല.

ഇന്നലെ രാവിലെ 7:30 ഓടെ റോഡരികിലാണ് വിപിനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button