Latest NewsNewsIndiaTechnology

അമ്പരപ്പിക്കുന്ന പുതുമകളോടെ എംഫോൺ 7s

ലോകത്തില്‍ വെച്ച് ഏറ്റവും കൂടുതൽ സ്പെസിഫിക്കേഷൻസ് ഉള്ള ഫോണുമായിഎംഫോൺ അഥവാ മാംഗോഫോൺ രംഗത്ത്. 8 ജിബി റാം ഡെകാകോർപ്രോസസ്സർ, 16 + 16 എംപി ഡ്യൂവൽറിയർ ക്യാമറ, 13 എംപി ഫ്രണ്ട് ക്യാമറ, 32, 64, 128, 256 ജിബി സ്റ്റോറേജ് കപ്പാസിറ്റി തുടങ്ങിയ സവിശേഷതകൾ ഉള്ള ലോകത്തിലെ ആദ്യത്തെ സ്മാർട്ഫോൺ ആണ് എംഫോൺ 7s. കൂടാതെ 6 ജിബിറാം, 13 + 13 എംപി ഡ്യൂവൽറിയർ ക്യാമറ, 13 എംപി ഫ്രണ്ട്ക്യാമറ, എന്നീ സവിശേഷതകളുള്ളതും, 4 ജിബി റാം, 13 +5 എംപി വൈഡ് ആംഗിൾ ഡ്യൂവൽ റിയർ ക്യാമറ, തുടങ്ങിയ സവിശേഷതകൾ ഉള്ളതുമായ 4 വ്യത്യസ്ത സീരിസിലാണ് എംഫോൺ അതിന്റെ ഏറ്റവും പുതിയ മോഡലായ എംഫോൺ 7s അവതരിപ്പിക്കുന്നത്. ഇത്രയധികം വ്യത്യസ്ത സവിശേഷതകൾ ഉള്ള ഒരു സ്മാർട്ട്ഫോൺ മോഡൽ ലോകവിപണിയിൽ തന്നെ ആദ്യമാണ്.ഫുള്ളിലോഡഡ്എയർക്രാഫ്റ്റ്മെറ്റൽബോഡി കൊണ്ട് നിർമിച്ച ലോകത്തിലെ ആദ്യ സ്മാർട്ഫഫോണായ എംഫോൺ 7s രൂപകല്പനയിൽ ഐഫോൺ 7പ്ലസ്നെ വെല്ലുന്നു. 3000 mAh ലിഥിയം പോളിമേർബാറ്ററിയാണ് ഈമോഡലിൽഉപയോഗിച്ചിരിക്കുന്നത്. മിനിറ്റുകൾക്കകം ചാർജാവുന്ന സിടൈ പ്പ്ഫാസ്റ്റ്എക്സ്പ്ര സ്സ്ചാർജിങ്ങ് സൗകര്യമുള്ളഎംഫോൺ 7sനു 5.5 ഇഞ്ച് ഡിസ്പ്ലേഉള്ളപ്പോഴും ഭാരംവെറും 154 ഗ്രാംമാത്രമാണ്. സ്ക്രീൻഷോട്ട്സെലക്ഷന് സൗകര്യമുള്ള ഫ്രണ്ട്ഫിംഗർപ്രിന്റ്സെൻസർ ആണ് മറ്റൊരു പ്രത്യേകത. വ്യത്യസ്തതലത്തിലുള്ള സ്മാർട്ഫോൺ ഉപഭോക്താക്കളുടെ ഹരമായിമാറുന്ന രീതിയിലാണ് എംഫോൺ 7s അവതരിപ്പിക്കപ്പെടുന്നത്.
ഹൈബ്രിഡ്വോൾട്ടിസിംസ്ലോട്ടോടുകൂടി മാറ്റ്ആൻഡ്ഗ്ലോസിഫിനിഷിങ്ങിലുള്ള സ്മാർട്ട്റെഡ്, ബ്ലാക്ക്, ഗോൾഡ്, സിൽവർ, റോസ്ഗോൾഡ്തുടങ്ങിയ 5 വ്യത്യസ്തനിറങ്ങളിലാണ്എംഫോൺ 7s ഇറങ്ങുന്നത്.

ത്രസിപ്പിക്കുന്ന (STUNNING LOOK),ഉറപ്പുള്ള (SOLID METAL BODY)മനോഹരമായ (STYLISH COLOURS) വേഗതയുള്ള(SPEEDY PROCESSOR) ഏറ്റവുംകനംകുറഞ്ഞ(SLIMMEST), സമർത്ഥമായ (SMARTEST GESTURES),സുരക്ഷയോടുകൂടിയ (SECURED ACCESS)സ്മാർട്ഫോൺ എന്ന്എംഫോൺ 7sനെ ചുരുക്കത്തിൽ വിശേഷിപ്പിക്കാം. എംഫോൺസ്വയംവികസിപ്പിച്ചെടുത്ത, മൾട്ടിയൂസർമോഡിലുളള MUOS എന്നപുതിയഓപ്പറേറ്റിംഗ്സിസ്റ്റംഎംഫോൺ 7sന്റെപ്രൗഢികൂട്ടുന്നു.

എംഫോൺ സ്വന്തമായി വികസിപ്പിച്ചെടുത്ത MUOSനു വേള്‍ഡ് മൊബൈൽ കൗൺസിലിന്റെ അംഗീകാരം ലഭിച്ചതോടുകൂടി ലോകത്തിലെ സ്വന്തമായി ഓപ്പറേറ്റിംഗ്സിസ്റ്റമുള്ള അഞ്ചാമത്തെ സ്മാർട്ഫോൺകമ്പനിയായി മാറിയിരിക്കുകയാണ്. ദക്ഷിണേന്ത്യയിലെ ഏക സ്മാർട്ഫോൺനിർമാതാക്കളായ മലയാളത്തിന്റെ സ്വന്തം എംഫോൺ. ഇനി മുതൽ ആൻഡ്രോയിഡ്, IOS എന്നിവയെപ്പോലെ എംഫോണിനും സ്വന്തമായി പ്രവർത്തിക്കാൻ കഴിയുമെന്നതാണ് പുതിയ സവിശേഷത. MUOS ALPHONSO version 2 MUOS BEVERELY version 3 MUOS CARRY version 4 MUOS DUNCAN version 5 MUOS EDWARD എന്നീപതിപ്പുകളാണ് 2017-18 മൂന്നാംപാദത്തിൽ എംഫോൺ അവതരിപ്പിക്കുന്നത്. വരും വർഷങ്ങളിൽ ഓരോന്നിലും ഏഴുവീതം എന്ന കണക്കിൽ 2020 എത്തുമ്പോൾമൊത്തം 26 പതിപ്പുകൾ കമ്പനി അവതരിപ്പിക്കും. 8GB വരെ വേഗത നൽകുന്നതും 512 ജിബിവരെയുള്ള സ്റ്റോറേജ്സപ്പോർട്ടുനൽകുന്നതും 26 എംപി ക്യാമറവരെ ഉപയോഗിക്കാവുന്നതുമാണ് ഈ വർഷത്തെ പതിപ്പുകൾ. കൂടാതെ മുന്നിലും പിന്നിലും ഇരട്ട ക്യാമറകളും ഈപതിപ്പുകളിൽ ലഭ്യമാണ്. കൂടാതെ ആൻഡ്രൊയിഡുമായി പ്രവർത്തിക്കുന്ന യൂസർ ഇന്റർഫേസും എംഫോൺ ഇതോടൊപ്പം അവതരിപ്പിക്കുന്നുണ്ട്.

സാംസംഗ്ടച്ച്വിസ്, എച്ടിസിസെൻസ്, സോണിഎക്സ്പീരിയ, എന്നീ യൂസർ ഇന്റർഫേസുകളെപ്പോലെ എംഫോണും MU OS യൂസർ ഇന്റർഫേസ്വഴിനിയന്ത്രിക്കാം. ഇന്ത്യയിൽ നിലവിൽ കണ്ടുവരുന്ന ചൈനീസ് ബ്രാൻഡുകളുടെ ലോഞ്ചർ അപ്ലിക്കേഷനിൽനിന്നും വളരെ വ്യത്യസ്തമാണ് MU OS യൂസർ ഇന്റർഫേസുകളുടെ പ്രവർത്തനം. നിലവിൽ ലഭ്യമായ ലോഞ്ചർ അപ്ലിക്കേഷനുകൾ മറ്റുആപ്പ്ളിക്കേഷനുകളിലോ റൂട്ടിലോ ഒരുവ്യത്യാസവുംവരുത്തുന്നില്ല. എന്നാൽ MU O S യൂസർ ഇന്റർഫേസ് ഒരു ഫോണിന്റെ മുഴുവൻ ഭാഗങ്ങളും മാറ്റിമറിക്കും. തികച്ചും വ്യത്യസ്തവും അതുപോലെതന്നെ മികച്ചതുമായ ഇന്റർഫേസ് ആണ് എംഫോൺ രൂപകൽപനചെയ്തിരിക്കുന്നത്.

MU OS വളരെ കസ്റ്റമൈസിങ് ഓപ്ഷനുകൾഉള്ള ഒരു യൂസർ ഇന്റർഫേസ് ആണ്. നിലവിൽ ലഭ്യമാകുന്ന മറ്റു യൂസർ ഇന്റർഫേസ് ഒന്നുകിൽ ക്ലാസിക്ഹോം അല്ലെങ്കിൽ മോഡൽഹോം എന്നീ വിധത്തിലാണ്ഹോംസ്ക്രീൻ ക്രമീകരിച്ചിരിക്കുന്നത്. പക്ഷെ എംഫോണിലുള്ള യൂസർ ഇന്റർഫേസ് ഉപഭോകതാവിനു ഇഷ്ടമുള്ള രീതിയിൽ ഹോംസ്ക്രീൻസെറ്റ്ചെയ്യുവാൻ സാധിക്കും. ആദ്യത്തെഫീച്ചർ, ഐഫോണിലെപോലെ താഴെനിന്നും മുകളിലേക്ക്വലിച്ചാൽ ഉണ്ടാകുന്ന അപ്ലിക്കേഷൻഡോക്ക്. സാധാരണയായി എല്ലാസ്ക്രീനും കാണിക്കുക അപ്പ്ലിക്കേഷനുകൾക്കൊപ്പം അതിനുതാഴെയായി നിങ്ങൾക്ക്വേണ്ടുന്ന മറ്റു അപ്പ്ലികേഷനുകൾ ക്രമീകരിക്കാൻ കഴിയും.

രണ്ടാമത്തെഫീച്ചർ, ഫോണിന്റെ വലത്തേ സൈഡിൽനിന്നും ഇടത്തോട്ടു സ്ലൈഡ്ചെയ്താൽ നിങ്ങൾക്ക്പ്രിയപ്പെട്ട 6 പേരുടെ ക്വിക്ക്കാൾ സെറ്റ്അപ്പ്ചെയ്യാൻ സാധിക്കും. റീസെന്റ് അപ്ലിക്കേഷൻ ഡ്രൈവിൽ താഴെ നിന്നും ഇടത്തെവശത്തേക്ക്സ്ലൈഡ്ചെയ്താൽനിങ്ങൾ ഉപയോഗിക്കുന്ന എല്ലാ ആപ്പുകളും , കാണുവാൻ സാധിക്കും. കൂടാതെ ക്വിക്ക്ടച്ച് എന്നീ ഫീച്ചർകൂടി ഉള്ളതിനാൽ നിരന്തരം ആവശ്യമുള്ള 5- 6 അപ്പ്ലിക്കേഷനുകൾ ഒരു ബട്ടനിൽ ലഭിക്കുന്നതാണ്.

5.5 ഡിസ്പ്ലേയിൽ വരുന്ന മോഡലുകളിൽ സ്ക്രീനിൽ ഇടതു സിഡിയിൽനിന്നും Z എന്ന്സ്ലൈഡ്ചെയ്താൽ ഫോണിന്റെഡിസ്പ്ലേചേർത്താവുന്നമാജിക്ഡ്രോപ്പ് എന്നഫീച്ചറും MU OS ഉൾപ്പെടുത്തിയിട്ടുണ്ട്. അതുപോലെ തന്നെ മറ്റു ഫോണുകളിൽ ലഭ്യമല്ലാത്ത ലോങ്ങ്സ്ക്രീൻഷോട്ട്ഫീച്ചർ MU OSൽലഭ്യമാണ്. ഈ ഫീച്ചർ വഴി ഒരുവെബ്സൈറ്റിന്റെ ഫുൾപേജ്വരെസ്ക്രീൻഷോട്ടായി ലഭിക്കും. നിലവിൽ സ്റ്റോക്ക് ആൻഡ്രോയിഡിൽനിന്ന്വ്യത്യസ്തമായഅപ്പ്ലികേഷൻസ്റ്റൈൽ ആണ് MU OS ലഭ്യമാക്കുക. ഫോൺഅപ്ലിക്കേഷൻ, റേഡിയോറെക്കോർഡിങ്, ഫ്ലാഷ്ലീഗ് SOS, കാൽക്കുലേറ്റർ വിത്ത്കൺവെർട്ടർ, കലണ്ടർ, വെതർ, മാപ്തുടങ്ങിയവമറ്റുഫോണുകളിൽനിന്നുംവേറിട്ട്നിൽക്കുന്നരീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഉപഭോക്താവിന്റെ മനംകവരുന്ന നിരവധി മോഡലുകളാണ് എംഫോണിന്റെ അണിയറയിൽ ഒരുങ്ങുന്നത്. നിലവിൽവിപണിയിലുള്ള മൂന്നുമോഡലുകളിൽ ഫോട്ടാഅപ്ഡേഷനിലൂടെ പുതിയഒഎസിലേക്ക്മാറ്റും. കൂടാതെ ഈമാസം 6മോഡലുകളാണ് എംഫോൺ പുറത്തിറക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും സ്പെക്കൂടിയഒരുമോഡലും ഈമാസം അവതരിപ്പിക്കുന്നുണ്ട്. പ്രസ്തുതമോഡലിന്റെ വിശദാംശങ്ങൾ വരുംദിവസങ്ങളിൽ അറിവാകും.

റംസാൻ – മൺസൂൺ കാലങ്ങളിൽ മികച്ച പ്രതികരണം ലഭിച്ചഎംഫോൺ എക്സ്ചേഞ്ച്ഓഫർ ഇപ്പോഴും തുടരുകയാണ്. പ്രസ്തുത ഓഫർവഴി ഉപഭോക്താവിന് അവരുടെ പഴയ ഫോണിന്മികച്ചവിലയും കൂടാതെ എംഫോൺനൽകുന്ന 5000 രൂപകിഴിവും ലഭിക്കുന്നുണ്ട്. മലയാളത്തിന്റെ സ്വന്തംഫോൺ എന്ന നിലയിൽ മലയാളികളുടെ സ്വന്തം ഉത്സവമായ ഓണത്തിന്പുതിയമോഡലുകളും വമ്പൻഓഫറുകളും വരുംദിവസങ്ങളിൽ കമ്പനിപ്രഖ്യാപിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button