KeralaLatest NewsNews

മദ്യം ചതിച്ചു; വാക്കുതര്‍ക്കം അവസാനിച്ചത് ഇങ്ങനെ

കണ്ണൂര്‍: അമിതമായി മദ്യം ഉള്ളില്‍ ചെന്നതിനു ശേഷം കണ്ണൂര്‍ കൂത്തുപറമ്പിലുണ്ടായ വാക്കുതര്‍ക്കം അനസാനിച്ചത് കൊലപാതകത്തില്‍. സഹ തൊഴിലാളിയുടെ മര്‍ദ്ദനമേറ്റ് പശ്ചിമബംഗാള്‍ സ്വദേശിയായ നിര്‍മലഗിരിയില്‍ സിമന്റ് ഗോഡൗണ്‍ തൊഴിലാളിയായ തുളസിയാണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച്ച രാത്രി പന്ത്രണ്ടോടെയായിരുന്നു സംഭവം. കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ദാരുകാറന്‍ എന്ന സഹതൊഴിലാളിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button