KeralaLatest NewsNews

കുട്ടികളെ വാഹനത്തില്‍ തനിച്ചിരുത്തിയാല്‍ നടപടി

തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ അതിനുള്ളില്‍ തനിച്ചിരുത്തിയശേഷം വാഹനങ്ങള്‍ ലോക്ക് ചെയ്ത് മുതിര്‍ന്നവര്‍ പോയാല്‍ നടപടി സ്വീകരിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. അപകടകരമായ പല സംഭവങ്ങള്‍ക്കും ഇത് കാരണമായ സാഹചര്യത്തിലാണ് നടപടി.

shortlink

Post Your Comments


Back to top button