Latest NewsKerala

സ്വാശ്രയ മെഡിക്കൽ കോളജുകളിലെ പ്രവേശനം ; സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി ; സ്വാശ്രയ മെഡിക്കൽ കോളജുകളിലെ പ്രവേശനം സർക്കാർ ഹൈക്കോടതിയിൽ. ബാങ്ക് ഗാരന്‍റി ഇല്ലാത്തത്തിന്റെ പേരിൽ ഒരു വിദ്യാർഥിയുടെയും പ്രവേശനം തസപ്പെടില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പ്രതിപക്ഷ നേതാവ് ഹർജി സമർപ്പിച്ചതിനെ തുടർന്നാണ് എജി കോടതിയിൽ നിലപാട് വ്യകത്മാക്കിയത്.

ബാങ്ക് ഗാരന്‍റിയുമായി ബന്ധപ്പെട്ട് സർക്കാർ ബാങ്കുകളുമായി ചർച്ച നടത്തി വരികയാണെന്നും ഇക്കാര്യത്തിൽ ഇതുവരെ ഒൻപത് കോളജുമായി സർക്കാർ ധാരണയിലെത്തിയെന്നും എജി കോടതിയെ അറിയിച്ചു. സർക്കാർ മറുപടി അറിയിച്ചതിനെ തുടർന്നു ഹൈക്കോടതി ഹർജി തീർപ്പാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button