Latest NewsKeralaCinemaNews

ഇനിയും ജാമ്യഹര്‍ജി നല്‍കാം : ദിലീപിന് മു​ന്നി​ല്‍​ ര​ണ്ടു​ വ​ഴി​ക​ള്‍

കൊ​ച്ചി: ര​ണ്ടാം ജാ​മ്യ ഹ​ര്‍ജി​യും ത​ള്ളി​യ​തോ​ടെ ദി​ലീ​പി​​ന്​ മു​ന്നി​ല്‍​ ര​ണ്ടു​ വ​ഴി​ക​ള്‍. ഒ​ന്നു​കി​ല്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ക. അ​ല്ലെ​ങ്കി​ല്‍ കു​റ​ച്ചു​ദി​വ​സം കൂ​ടി കാ​ത്തി​രു​ന്ന​ശേ​ഷം ഹൈ​കോ​ട​തി​യി​ല്‍ ത​ന്നെ ജാ​മ്യ ഹര്‍​ജി ന​ല്‍​കു​ക. എന്നാല്‍ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​വു​ക​യോ കു​റ്റ​പ​ത്രം ന​ല്‍​കു​ക​യോ ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​​കു​ന്ന​തു​വ​രെ ദി​ലീ​പി​ന്​ കാ​ത്തി​രി​ക്കേ​ണ്ടി​ വ​രും. അ​തി​ന്​ കാ​ത്തു​നി​ല്‍​ക്കാ​തെ ഒ​രു ജാ​മ്യ ഹര്‍​ജി കൂ​ടി ന​ല്‍​കേ​ണ്ട​തു​ണ്ടെ​ങ്കി​ല്‍ പോ​ലും ഒാ​ണം അ​വ​ധി ക​ഴി​ഞ്ഞി​േ​ട്ട ഇ​നി സാ​ധ്യ​മാ​കൂ.

ഫോ​ണി​നും മെ​മ്മ​റി കാ​ര്‍​ഡി​നു​മാ​യി ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണം ഫ​ലം കാ​ണു​ന്നി​ല്ലെ​ങ്കി​ല്‍ അ​ക്കാ​ര്യം കൂ​ടി ചൂ​ണ്ടി​ക്കാ​ട്ടാ​നാ​വും. എ​ന്നാ​ല്‍, മൊ​ബൈ​ല്‍ ഫോ​ണും മെ​മ്മ​റി കാ​ര്‍​ഡും ന​ശി​പ്പി​ക്ക​പ്പെ​ട്ടു​വെ​ന്ന മൊ​ഴി വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്നും ഇ​വ​ക്ക്​ വേ​ണ്ടി​യു​​ള്ള തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണെ​ന്നു​മു​ള്ള പ്രോ​സി​ക്യൂ​ഷ​​ന്‍ വാ​ദം അം​ഗീ​ക​രി​ച്ച കോ​ട​തി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്​ എ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​ ഹ​ര്‍​ജി ത​ള്ളി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button