Latest NewsNewsInternational

താ​ന്‍ ഭീ​ക​ര​നാ​ണെ​ന്ന് യാ​ത്ര​ക്കാ​ര​ന്‍റെ ത​മാ​ശ : പിന്നീട് വിമാനത്തില്‍ സംഭവിച്ചത്

മാ​ഡ്രി​ഡ്: മ​ദ്യ​ല​ഹ​രി​യി​ല്‍ താന്‍ ഇ​സ്​ലാ​മി​ക് ഭീ​ക​ര​നാ​ണെ​ന്ന് “ത​മാ​ശ’ പറഞ്ഞ വി​മാ​ന​യാ​ത്ര​ക്കാ​ര​ന്‍ കു​ടു​ങ്ങി.  ശ​നി​യാ​ഴ്ച രാ​വി​ലെ ബ്ര​സ​ല്‍​സി​ല്‍ നി​ന്ന് മാ​ഡ്രി​ഡി​ലേ​ക്ക് പ​റ​ക്കാ​നൊ​രു​ങ്ങി​യ വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം.

മ​ദ്യ​പി​ച്ചെ​ത്തി​യ ഒ​ന്‍പതം​ഗ സം​ഘ​ത്തി​ല്‍​പ്പെ​ട്ട അ​ന്‍പ​തു വ​യ​സു​കാ​ര​നാ​ണ് പ​രി​ഭ്രാ​ന്തി പ​ര​ത്തി​യ​ത്. മ​ദ്യ​പി​ച്ച​തി​നാ​ല്‍ യാ​ത്ര അ​നു​വ​ദി​ക്കാനാവില്ലന്ന് സം​ഘ​ത്തെ വി​മാ​ന ക​മാ​ന്‍​ഡ​ര്‍ അ​റി​യി​ച്ച​പ്പോ​ഴാ​യി​രു​ന്നു ഭീ​തി പ​ര​ത്തി​യ തമാശ.

പ്ര​ശ്ന​ങ്ങ​ളെ തു​ട​ര്‍​ന്ന് വി​മാ​നം ര​ണ്ടു മ​ണി​ക്കൂ​ര്‍ വൈ​കി​യാ​ണ് യാ​ത്ര പു​റ​പ്പെ​ട്ട​ത്. എന്നാല്‍ പ്രശ്നത്തെ തുടര്‍ന്ന്‍ യാ​ത്ര​ക്കാ​രെ ഒ​ഴി​പ്പി​ച്ച ശേ​ഷം വി​മാ​ന​ത്തി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. എ​ന്നാ​ല്‍ ഒ​ന്നും ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ല്ല. ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത ഇ‍​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button