Latest NewsCricketNewsSports

സച്ചിനു പിന്നിൽ രണ്ടാം സ്ഥാനത്ത് ക്ലോഹി ​

കൊ​ളം​ബോ: ഇന്ത്യൻ നായകൻ വിരാട് ക്ലോഹി ​ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​രമ്പരയിലെ അവസാന മ​ത്സ​ര​ത്തി​ല്‍ സെ​ഞ്ചു​റിയും ഏകദിന ക്രി​ക്ക​റ്റിൽ ഏറ്റവുമധികം സെഞ്ചുറി നേടുന്നവരിൽ രണ്ടാം സ്ഥാനവും സ്വന്തമാക്കി. ക​രി​യ​റി​ലെ 30-ാം ഏ​ക​ദി​ന സെ​ഞ്ചു​റിയാടെയാണ് ഇന്ത്യൻ നായകൻ ഈ നേട്ടത്തിനു അർഹനായത്. മുൻ ഓസീസ് നായകനായ റി​ക്കി പോ​ണ്ടിം​ഗിനും 30 സെ​ഞ്ചു​റികളാണ് ഏകദിന ക്രി​ക്ക​റ്റിൽ ഉള്ളത്. ഒന്നാം സ്ഥാനത്തുള്ള സച്ചിനു 49 സെ​ഞ്ചു​റികളാനുള്ളത്. 375, 463 എ​ന്നി​ങ്ങ​നെ​യാ​ണ് പോ​ണ്ടിം​ഗ്, സ​ച്ചി​ന്‍ എ​ന്നി​വ​ര്‍​ക്കു ക​രി​യ​റി​ലെ മൊ​ത്തം സെ​ഞ്ചു​റി നേ​ട്ട​ത്തി​ലേ​ക്ക് എ​ത്താ​ന്‍ വേ​ണ്ടി​വ​ന്ന ഏ​ക​ദി​ന​ങ്ങ​ള്‍.

വെ​റും 196 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നാ​ണ് കോ​ഹ്‌​ലി 30 സെ​ഞ്ച്വ​റി​ക​ള്‍ തി​ക​ച്ചി​രി​ക്കു​ന്ന​ത്. നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ മു​പ്പ​താം സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ൽ അ​വ​സാ​ന ഏ​ക​ദി​ന​ത്തി​ലും അ​നാ​യാ​സ വി​ജ​യം നേ​ടി​യ ഇ​ന്ത്യ ല​ങ്ക​യ്ക്കെ​തി​രാ​യ പ​ര​മ്പ​ര തൂ​ത്തു​വാ​രി. പുറത്താകതെ 110 റൺസ് നേടിയാണ് കോഹ്ലി കരിയറിലെ 30-ാംസെ​ഞ്ചു​റി സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button