Latest NewsTechnology

സാംസംങ് ഗ്യാലക്സി നോട്ട് 8 പ്രീ ബുക്കിങ് ആരംഭിച്ചു

സാംസംങ് ഗ്യാലക്സി നോട്ട് 8 നു വേണ്ടിയുള്ള പ്രീ ബുക്കിംങ് ഇന്ത്യയില്‍ ആരംഭിച്ചു. സാംസംങ് ഇന്ത്യയുടെ വെബ്സൈറ്റ് വഴി ഫോൺ ബുക്ക് ചെയ്യാം. പേര് ഇമെയില്‍ അഡ്രസ്, മൊബൈല്‍ നമ്പര്‍, പിന്‍കോഡ് എന്നിവ ബുക്ക് ചെയ്യുമ്പോൾ നൽകണം. സെപ്റ്റംബര്‍ അവസാനത്തോടെ ഫോണുകള്‍ വില്‍പനയ്ക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button