Latest NewsIndia

സൈനിക ആ​യു​ധ ശാ​ല​യി​ൽ വ​ൻ അഗ്നിബാധ

ബ​ഠിം​ഡ: സൈനിക ആ​യു​ധ ശാ​ല​യി​ൽ വ​ൻ അഗ്നിബാധ. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 5.10 ന് ​ പ​ഞ്ചാ​ബി​ലെ ബ​ഠിം​ഡ സൈ​നി​ക ആ​യു​ധ ശാ​ല​യി​ലാണ് തീപിടിത്തമുണ്ടായത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. ഒ​രു മ​ണി​ക്കൂ​ർ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാണ് തീയണച്ചത്. 105 എം​എം, 155 എം​എം തോ​ക്കു​ക​ളു​ൾ​പ്പെ​ടെ നി​ര​വ​ധി ആ​യു​ധ​ങ്ങ​ൾ ന​ശി​ച്ചു. ഷോ​ർ​ട്ട്സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് ക​രു​തു​ന്നതെന്നും സം​ഭ​വ​ത്തി​ൽ അന്വേഷണത്തിന് ഉത്തരവിട്ടതായും സൈ​ന്യം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button