Latest NewsIndia

സി​ആ​ർ​പി​എ​ഫ് വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേരെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു

ശ്രീ​ന​ഗ​ർ: സി​ആ​ർ​പി​എ​ഫ് വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേരെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേറ്റിട്ടുണ്ട്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ശ്രീ​ന​ഗ​റി​ലെ ജ​ഹാം​ഗീ​ർ ചൗ​ക്കി​ലാ​യി​രു​ന്നു ആക്രമണമുണ്ടായത്. വ​ഴി​യാ​ത്ര​ക്കാ​രാ​ണ് ആ​ക്ര​മ​ണ​ത്തി​ന്‍റെ ഇ​ര​ക​ളാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ശ്രീ​ന​ഗ​റി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗ്ര​നേ​ഡ് വ​ഴി​യാ​ത്ര​ക്കാ​രു​ടെ ഇ​ട​യി​ൽ​വീ​ണ് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.

സെ​ക്ര​ട്ട​റി​യേ​റ്റി​നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നും സ​മീ​പ​മാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. . സെ​ക്ര​ട്ട​റി​യേ​റ്റി​നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നും സ​മീ​പ​മാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. നി​ര​വ​ധി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ഇ​വി​ടെ​യാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഭീ​ക​ര​നാ​യി പ്ര​ദേ​ശ​ത്ത് പോ​ലീ​സ് തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​.

shortlink

Related Articles

Post Your Comments

Related Articles


Back to top button