Latest NewsNewsInternational

ഇവിടെ ഭീകര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; കു​റ്റ​സ​മ്മ​ത​വു​മാ​യി പാ​ക്കി​സ്ഥാ​ന്‍

ഇ​സ്ലാ​മാ​ബാ​ദ്: ഞങ്ങളുടെ മ​ണ്ണി​ല്‍ ഭീ​ക​ര​സം​ഘ​ട​ന​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്ന കു​റ്റ​സ​മ്മ​ത​വു​മാ​യി പാ​ക്കി​സ്ഥാ​ന്‍. ല​ഷ്ക​ര്‍ ഇ ​തോ​യ്ബ, ജ​യ്ഷെ മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ ഭീ​ക​ര സം​ഘ​ട​ന​ക​ള്‍ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്നു​ണ്ടെ​ന്ന് പാ​ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ക​വാ​ജ മു​ഹ​മ്മ​ദ് ആ​സി​ഫ് സ​മ്മ​തി​ച്ചു. ഇത്തരക്കാര്‍ക്കെതിരെ കടുത്ത ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

നേ​ര​ത്തെ, താ​ലി​ബാ​ന്‍, ജ​യ്ഷെ മു​ഹ​മ്മ​ദ്, ല​ഷ്ക​ര്‍ ഇ ​തോ​യ്ബ, അ​ല്‍​ക്വ​യ്ദ തു​ട​ങ്ങി​യ ഭീ​ക​ര സം​ഘ​ട​ന​ക​ളു​ടെ പേ​രെ​ടു​ത്തു പ​റ​ഞ്ഞ് ബ്രി​ക്സ് ഉ​ച്ച​കോ​ടി​യി​ല്‍ പാ​ക്കി​സ്ഥാ​ന്‍ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഭീ​ക​ര സം​ഘ​ട​ന​ക​ള്‍​ക്കെ​തി​രേ സം​യു​ക്ത പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു. എന്നാല്‍ ഉ​ച്ച​കോ​ടി​യി​ല്‍ പാ​ക് ഭീ​ക​ര​വാ​ദം ഉ​ന്ന​യി​ക്കു​ന്ന​തി​നെ ചൈ​ന നേ​ര​ത്തെ എ​തി​ര്‍​ത്തി​രു​ന്നു. പാ​ക്കി​സ്ഥാ​ന്‍ കേ​ന്ദ്ര​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന, മേ​ഖ​ല​യി​ലെ സു​ര​ക്ഷ​യ്ക്കു ഭീ​ഷ​ണി​യു​യ​ര്‍​ത്തു​ന്ന ഭീ​ക​ര സം​ഘ​ട​ന​ക​ള്‍​ക്കെ​തി​രേ പാ​ക്കി​സ്ഥാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് വ​ക്താ​വ് വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button