KeralaLatest News

കോടിയേരിക്ക് അകമ്പടിപോയ പോലീസുകാരൻ വാഹനാപകടത്തിൽ മരിച്ച സംഭവം ; ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചു

തി​രു​വ​ല്ല: കോടിയേരിക്ക് അകമ്പടിപോയ പോലീസുകാരൻ വാഹനാപകടത്തിൽ മരിച്ച സംഭവം ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചു. ക​ട​യ്ക്ക​ൽ സ്വ​ദേ​ശി പ​ല്ല​വി​യാ​ണ് ആത്മഹത്യക്ക് ശ്രമിച്ചത് ഇ​വ​രെ ഉടൻ തന്നെ അടുത്തുള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കോ​ടി​യേ​രി​ക്ക് അ​ക​മ്പ​ടി​പോ​യ പോ​ലീ​സ് ജീ​പ്പ് തി​രു​വ​ല്ല​യ്ക്കു സ​മീ​പം പൊ​ടി​യാ​ടി​യി​ൽ ഓ​ട്ടോ​റി​ക്ഷ​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ജീ​പ്പി​ന്‍റെ ഡ്രൈ​വ​ർ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി പി. ​പ്ര​വീ​ണാ​ണ് മ​രി​ച്ച​ത്. ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന അ​മ്മ​യ്ക്കും കു​ഞ്ഞി​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button