Latest NewsnewsKeralaNews

ദിലീപ് ഇന്ന് ജാമ്യാപേക്ഷ നൽകില്ല

കൊച്ചി: നടിയാക്രമിക്കപെട്ട സംഭവത്തിൽ ദിലീപ് ഇന്ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകില്ലെന്ന് അഭിഭാഷകൻ അറിയിച്ചു . അപേക്ഷ സമർപ്പിക്കുന്നത് നാളത്തേക്ക് മാറ്റി. ഇന്ന് അപേക്ഷ സമർപ്പിക്കുമെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകൻ മുമ്പ് അറിയിച്ചിരുന്നത്
നേരത്തെ രണ്ടുതവണ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. എന്നാൽ നാദിർഷായുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button