Latest NewsInternational

ബോം​ബ് സ്ഫോ​ട​നത്തിൽ നാലുപേർക്ക് ദാരുണാന്ത്യം

കാ​ബൂ​ൾ: ബോം​ബ് സ്ഫോ​ട​നത്തിൽ നാലുപേർക്ക് ദാരുണാന്ത്യം. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഖോ​സ്റ്റ് പ്ര​വി​ശ്യ​യിലെ ഹ​മാ​മം മാ​ർ​ക്ക​റ്റി​ലെ അ​ണ്ട​ർ​ഗ്രൗ​ണ്ട് സെ​ക്ഷ​നി​ലുണ്ടായ സ്‌ഫോടനത്തിലാണ് നാലുപേർ കൊല്ലപ്പെട്ടത്. 14 പേ​ർ​ക്ക് പ​രി​ക്കേറ്റിട്ടുണ്ട്. ഭീ​ക​ര​സം​ഘ​ട​ന​ക​ളൊ​ന്നും ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button