Latest NewsNewsInternational

ഭീകരാക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ കൊല്ലപ്പെട്ടു

സന: യമനില്‍ അല്‍ഖ്വയ്ദ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ കൊല്ലപ്പെട്ടു. യമനിലെ ഹദ്രമൊത് പ്രവിശ്യയിലാണ് സംഭവം.

ഏറെനേരം നീണ്ടുനിന്ന വെടിവയ്പിനൊടുവില്‍ ഭീകരര്‍ ഇവിടെ നിന്നും കടന്നുകളയുകയായിരുന്നു. അതേസമയം ആയുധങ്ങള്‍ കൈക്കലാക്കാനുള്ള നീക്കം സുരക്ഷാ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തി. സംഭവത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close