Jobs & VacanciesLatest News

ഐ.സി.ഐ.സി.ഐ ബാങ്കിൽ അവസരം

ഐ.സി.ഐ.സി.ഐ ബാങ്കിൽ അവസരം. പ്രൊബേഷനറി ഓഫീസര്‍ ട്രെയിനിങ് പ്രോഗ്രാം ബാച്ചുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ബിരുദമാണ് അടിസ്ഥാന യോഗ്യത. അഭിരുചി പരീക്ഷ, സൈക്കോമെട്രിക് അസസ്‌മെന്റ്, ഗ്രൂപ്പ് ചര്‍ച്ച, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

ശേഷം തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾ മണിപ്പാല്‍ സര്‍വകലാശാലയുടെ സഹകരണത്തോടെ ഐ.സി.ഐ.സി.ഐ ബാങ്ക് നടത്തുന്ന ഒരു വര്‍ഷത്തെ പി.ജി. ഡിപ്ലോമ ഇന്‍ ബാങ്കിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പൂര്‍ത്തിയാക്കുമ്പോഴാണ് ഐ.സി.ഐ.സി.ഐ ബാങ്കില്‍ പ്രൊബേഷനറി ഓഫീസര്‍മാരായി നിയമനം ലഭിക്കുക. ഒരു വര്‍ഷമാണ് കോഴ്‌സ് കാലാവധി.

ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദർശിക്കുക ;ഐ.സി.ഐ.സി.ഐ

അവസാന തീയതി: ഡിസംബര്‍ 31

shortlink

Related Articles

Post Your Comments

Related Articles


Back to top button