Latest NewsNewsTechnology

ആമസോണില്‍ നിന്നും സാധാനം വാങ്ങിയ തത്ത

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഓണ്‍ലെന്‍ വ്യാപാര സൈറ്റാണ് ആമോസോണ്‍. നിരവധി പേരാണ് സാധനങ്ങള്‍ വാങ്ങനായി ഈ സൈറ്റ് ഉപയോഗിക്കുന്നത്. ഇപ്പോള്‍ സാധാനങ്ങള്‍ വാങ്ങുന്നവരുടെ കൂട്ടത്തില്‍ ഒരു തത്തയും ഇടംപിടിച്ചിട്ടുണ്ട്.

ലണ്ടനിലെ കൊറീനെ പ്രിട്ടോറിസ് എന്ന വീട്ടമ്മയുടെ തത്തയാണ് ആമോസാണില്‍ നിന്നും സാധാനം ഓര്‍ഡര്‍ ചെയ്തു പ്രശസതയായി മാറിയത്. തത്ത പ്രിട്ടോറിസിന്റെ ശബ്ദമാണ് അനുകരിച്ചാണ് ഓര്‍ഡര്‍ ചെയതത്. അലക്‌സ വോയ്‌സ് സര്‍വ്വീസ് എന്ന ആമസോണിന്റെ ആപ്പ് ഉപയോഗിച്ചാണ് തത്ത സാധാനം വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയത്. 875 രൂപയുടെ സമ്മാനപ്പെട്ടിയാണ് തത്ത ഓണ്‍ലൈന്‍ വഴി വാങ്ങിയത്. പ്രിട്ടോറിസിന്റെ ശബ്ദത്തിലാണ് തത്ത ഓര്‍ഡര്‍ നല്‍കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button