KeralaLatest News

കയ്യേറ്റഭൂമിയാണെന്ന് ആരോപിക്കുന്ന നടന്‍ ദിലീപിന്റെ സ്ഥലത്ത് നിന്നും മരങ്ങൾ മുറിച്ച് കടത്താൻ ശ്രമിച്ചു

ഇടുക്കി ; നടന്‍ ദിലീപിന്റെ കയ്യേറ്റഭൂമിയാണെന്ന് ആരോപിക്കുന്ന വേളിയാമ്പറ്റത്തെ സ്ഥലത്ത് നിന്നും മരങ്ങൾ മുറിച്ച് കടത്താൻ ശ്രമിച്ചു. മേല്‍നോട്ടക്കാരന്റെ നേതൃത്വത്തിൽ മരം മുറിച്ച്‌ കടത്താനുള്ള ശ്രമം നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസറും പോലീസും സ്ഥലത്തെത്തി തടസപ്പെടുത്തുകയായിരുന്നു.

കയ്യേറ്റഭൂമിയാണെന്ന് ആരോപണം സംബന്ധിച്ച്‌ അന്വേഷണം നടന്ന് വരുന്നതിനിടെയാണ് മരം മുറിച്ച്‌ കടത്താന്‍ ശ്രമം നടന്നത്. കൂടാതെ ഏറ്റെടുക്കാന്‍ സാധ്യതയുള്ള ഭൂമിയാണ് ഇതെന്നും പറയപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button