USALatest NewsNewsInternational

കൂടുതല്‍ രാജ്യങ്ങള്‍ക്കു യാത്രാവിലക്ക് ഏര്‍പ്പെടുത്തി യുഎസ്

വാഷിംഗ്ടണ്‍: കൂടുതല്‍ രാജ്യങ്ങള്‍ക്കു യാത്രാവിലക്ക് ഏര്‍പ്പെടുത്തി യുഎസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇതു സംബന്ധിച്ച നിര്‍ണായക തീരുമാനം സ്വീകരിച്ചത്. പുതിയതായി എട്ടു രാജ്യങ്ങള്‍ക്കാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇറാന്‍, സൊമാലിയ, ലിബിയ, ചാഡ്, വെനസ്വേല എന്നീ രാജ്യങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.

മുമ്പ് വിലക്കേര്‍പ്പെടുത്തിയ സുഡാനെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ തീരുമാനം ഒക്ടോബര്‍ 18 മുതല്‍ പ്രാബല്യത്തില്‍ വരും.

 

Related Articles

Post Your Comments


Back to top button