Latest NewsNewsInternational

വ്യോമാക്രമണത്തില്‍ 17 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊല്ലപ്പെട്ടു

ട്രിപ്പോളി: ലിബിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ 17 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊല്ലപ്പെട്ടു.

ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായ ശേഷം ആദ്യമായാണ് അമേരിക്ക ലിബിയയില്‍ ആക്രമണം നടത്തുന്നത്. മരുഭൂമിയിലെ ഭീകരതാവളം ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

shortlink

Post Your Comments


Back to top button