Latest NewsInternational

വ്യോമാക്രമണത്തില്‍ 50 ഭീകരര്‍ കൊല്ലപ്പെട്ടതായി സൂചന

മൊഗാദിഷു: വ്യോമാക്രമണത്തില്‍ 50 ഭീകരര്‍ കൊല്ലപ്പെട്ടെന്ന് സൂചന.
സൊമാലിയയില്‍ അമേരിക്കന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 50 അല്‍ഷബാബ് ഭീകരരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. അതേസമയം സംഭവത്തില്‍ ഭീകരരല്ലാതെ മറ്റാരും കൊല്ലപ്പെട്ടിട്ടില്ലെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button