Latest NewsIndiaInternational

ഭീകരതയ്ക്കെതിരായ പോരാട്ടത്തിന് സിറിയയ്ക്ക് പൂർണ പിന്തുണ നൽകുമെന്ന് രാജ്നാഥ് സിംഗ്

ന്യൂ ഡൽഹി ; ഭീകരതയ്ക്കെതിരായ പോരാട്ടത്തിന് സിറിയയ്ക്ക് പൂർണ പിന്തുണ നൽകുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. സിറിയൻ റിപ്പബ്ലിക് നേതാവ് അഹമ്മദ് ബാദർ എഡ്ഡിൻ മുഹമ്മദ് ആബിദ് ഹുസൈനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് രാജ്നാഥ് സിംഗാണ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യ- സിറിയ ബന്ധം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ചും, ഭീകരതയ്ക്കും രാജ്യ സുരക്ഷാ സംബന്ധമായ കാര്യങ്ങൾക്കും പുറമേ മറ്റ് നിരവധി കാര്യങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button