Latest NewsIndia

ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നി​ടെ ത​ർ​ക്കം ; വെ​ടി​യേ​റ്റ് 12 വ​യ​സു​കാ​ര​ന് ദാരുണാന്ത്യം

ല​ക്നോ: ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നി​ടെ ത​ർ​ക്കം വെ​ടി​യേ​റ്റ് 12 വ​യ​സു​കാ​ര​ന് ദാരുണാന്ത്യം. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ അ​ലാ​ഹാബാ​ദി​ലാ​ണ് സം​ഭ​വം. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button