Latest NewsNewsIndia

മുസ്ലീങ്ങള്‍ ഗോമൂത്രം കുടിക്കണമെന്ന വിചിത്ര വാദവുമായി ബാബ രാംദേവ്

ന്യൂഡല്‍ഹി: മുസ്ലീങ്ങള്‍ ഗോമൂത്രം കുടിക്കണമെന്ന വിചിത്ര വാദവുമായി യോഗാ ഗുരു ബാബ രാംദേവ് രംഗത്ത്. ഇതിനു ഖുറാന്റെ അനുമതിയുണ്ട്. ഒരു സ്വകാര്യ ചാനിലാണ് രാംദേവ് ഈ പ്രസ്താവന നടത്തിയത്. തന്റെ സംരംഭമായ പതഞ്ജലി ഹിന്ദു കമ്പിനിയല്ല. ചിലര്‍ സ്ഥാപനത്തെ തകര്‍ക്കാന്‍ വേണ്ടി ശ്രമിക്കുകയാണ്.അവരാണ് പതഞ്ജലി ഹിന്ദു കമ്പിനിയാണെന്നു പറയുന്നത്. ഇവര്‍ വെറുപ്പിന്റെ മതില്‍ പണിയുകയാണ്. ഗോമൂത്രം ചികിത്സയ്ക്ക് ഉപയോഗിക്കാമെന്ന് ഖുറാനില്‍ രേഖപ്പെടുത്തിയിട്ടുള്ളതായും രാംദേവ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button