CinemaBollywoodNewsMovie Gossips

ഒറ്റയ്ക്ക് യാത്ര ചെയ്യാൻ കഴിഞ്ഞ ഭാഗ്യത്തെക്കുറിച്ച്‍ ബോളിവുഡ് താരം പറയുന്നു

ദുബായിലേക്കുള്ള എമറൈറ്റ്‌സ് വിമാനത്തിൽ ഫസ്റ്റ് ക്ലാസ്സിൽ തനിച്ചു യാത്ര ചെയ്യാൻ കഴിഞ്ഞതിൻറ്റെ സന്തോഷത്തിലാണ് ബോളിവുഡ് സുന്ദരി സുസ്മിത സെൻ.തനിക്കു ലഭിച്ച അത്യ അപൂർവ്വമായ ഈ ഭാഗ്യത്തെ ഓർത്ത് സന്തോഷിക്കുകയാണ് താരം.വലിയൊരു ക്യാബിനിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത താരം യാത്ര ആസ്വദിക്കുന്നതിൻറ്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

എമിറേറ്റ്സിൻറ്റെ എ380 വിമാനത്തിൻറ്റെ ഫസ്റ്റ്ക്ലാസിലാണ് സുസ്മിത മാത്രം യാത്ര ചെയ്തത്. ഒരു വിമാനത്തിൻറ്റെ ഫസ്റ്റ് ക്ലാസ് മുഴുവന്‍ ഒരാള്‍ക്കു ഒറ്റയ്ക്ക് ലഭിക്കുകയെന്നത് എത്രവലിയ ഭാഗ്യമാണെന്നു ആരാധാകരില്‍ പലരും അഭിപ്രായപ്പെട്ടു. നിരവധി പേര്‍ പോസ്റ്റില്‍ പ്രതികരണവുമായി എത്തി. ഒരു സ്വകാര്യ ചടങ്ങിനായാണ് താരം ദുബായിലേക്ക് പോയത്.അവിടെ നിന്ന് താരം പിന്നീട് കുവൈത്തിലേക്കും പോകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button