KeralaLatest NewsNews

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

മലപ്പുറം: പുത്തനത്താണിയില്‍ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന മൂന്നു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കാറില്‍ നിന്നു പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു. അഗ്നിശമനസേനാ ഉദ്യോഗസ്ഥരെത്തിയാണ് തീ അണച്ചത്. അപ്പോഴേക്ക് കാർ പൂർണമായി കത്തി നശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button