Latest NewsKeralaNews

13-ാം തീയതിയിലെ ഹര്‍ത്താല്‍; ഈ ജില്ലയെ ഒഴിവാക്കും

മലപ്പുറം: ഒക്ടോബര്‍ 13ന് യുഡിഎഫ് ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹര്‍ത്താലില്‍നിന്ന് എറണാകുളം ജില്ലയെ വൈകുന്നേരം മൂന്നുമണി മുതല്‍ ഒഴിവാക്കും. അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് നടക്കുന്നതിനാലാണ് ജില്ലയെ ഒഴിവാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് 13 ന് രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button