Latest NewsIndia

പ്രധാനമന്ത്രി, അമിത് ഷാ , അരുൺ ജെയ്റ്റ്ലി കൂടിക്കാഴ്ച ; സുപ്രധാന പ്രഖ്യാപനങ്ങൾക്ക് സാധ്യത

ന്യൂഡല്‍ഹി: സാമ്പത്തിക വളര്‍ച്ചാ നിരക്കിലെ ഇടിവ് പ്രധാനമന്ത്രിയും അമിത് ഷായും ,ജെയ്റ്റ്ലിയും ഡൽഹിയിൽ കൂടിക്കാഴ്ച . മോഡിയുടെ ഔദ്യോഗിക വസതിയിലെ കൂടികാഴ്ച്ചയിൽ ചില പ്രധാന നേതാക്കളും പങ്കെടുക്കുന്നതായും കൂടിക്കാഴ്ചയ്ക്ക് ശേഷം ചില സുപ്രധാന പ്രഖ്യാപങ്ങൾക്ക് സാധ്യതയുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തില്‍ നടക്കുന്ന ജനരക്ഷാ യാത്ര വെട്ടിച്ചുരുക്കിയാണ് യോഗത്തിൽ പങ്കെടുക്കാൻ അമിത് ഷാ ഡല്‍ഹിയില്‍ തിരിച്ചെത്തിയത്.

റിസര്‍വ് ബാങ്ക് സര്‍വേയുടെ ഭാഗമായി ഉയർന്നു വന്ന സമ്പത്ത്ഘടനയ്ക്കുണ്ടായ തളര്‍ച്ചയാണ് യോഗത്തിൽ പ്രധാനമായും ചർച്ച ചെയുക. ചരക്കു സേവന നികുതിയില്‍ മാറ്റങ്ങള്‍ക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രി ഇന്നലെ പ്രഖ്യാപിക്കുകയും സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ പ്രതിരോധിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button