Latest NewsSports

ജപ്പാൻ ഗ്രാൻഡ്പ്രീ കിരീടത്തിൽ മുത്തമിട്ട് ലൂയിസ് ഹാമിൽട്ടൻ

സുസുക്ക: ജപ്പാൻ ഗ്രാൻഡ്പ്രീ കിരീടത്തിൽ മുത്തമിട്ട് ലൂയിസ് ഹാമിൽട്ടൻ. ഞായറാഴ്ച നടന്ന ഫൈനൽ പോരാട്ടത്തിൽ റെഡ്ബുള്ളിന്‍റെ മാക്സ് വെർസ്റ്റാപ്പനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് മേഴ്സിഡസിന്‍റെ ലൂയിസ് ഹാമിൽട്ടൻ കിരീടം സ്വന്തമാക്കിയത്. റെഡ്ബുള്ളിന്‍റെ തന്നെ ഡാനിയേൽ റിസിയാർഡോ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഫെറാറിയുടെ സെബാസ്റ്റ്യൻ വെറ്റൽ എൻജിൻ തകരാറിനെ തുടർന്ന് മത്സരത്തിൽനിന്ന് പിൻമാറുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button