Latest NewsIndia

ട്രെ​യി​നും ട്ര​ക്കും കൂ​ട്ടി​യി​ടിച്ച് ഒരാൾ മരിച്ചു

ഫി​റോ​സ്പു​ർ: ട്രെ​യി​നും ട്ര​ക്കും കൂ​ട്ടി​യി​ടിച്ച് ഒരാൾ മരിച്ചു. ​പഞ്ചാ​ബി​ലെ ക ഫ​ജി​ൽ​ക ജി​ല്ല​യി​ലെ ലാ​ധു​ക ആ​ളി​ല്ലാ ലെ​വ​ൽ​ക്രോ​സിലുണ്ടായ അപകടത്തിൽ ട്രെ​യി​നി​ന്‍റെ ലോ​ക്കോ​പൈ​ല​റ്റ് വി​കാ​സാ​ണ് മ​രി​ച്ച​ത്. അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. കോ​ൺ​ക്രീ​റ്റ് മി​ക്സ​ർ ട്ര​ക്ക് പാ​ളം മു​റി​ച്ചു ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ട്രെ​യി​ൻ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു വെച്ച് തന്നെ ലോ​ക്കോ​പൈ​ല​റ്റ് മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button