Latest NewsIndia

ഏ​റ്റു​മു​ട്ട​ൽ തീ​വ്ര​വാ​ദി​ക​ളെ സൈ​ന്യം വ​ധി​ച്ചു

ശ്രീ​ന​ഗ​ർ: ഏ​റ്റു​മു​ട്ട​ൽ തീ​വ്ര​വാ​ദി​ക​ളെ സൈ​ന്യം വ​ധി​ച്ചു. ജ​മ്മു​കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ലുണ്ടായ ഏ​റ്റു​മു​ട്ട​ലി​ൽ മൂ​ന്ന് ഹി​സ്ബു​ൾ മു​ജാ​ഹു​ദ്ദീ​ൻ തീ​വ്ര​വാ​ദി​ക​ളെയാണ് സൈന്യം വധിച്ചത്. ജെ​യ്ഷെ മു​ഹ​മ്മ​ദ് ക​മാ​ൻ​ഡ​ർ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് തീ​വ്ര​വാ​ദി​ക​ളെ ഏ​റ്റു​മു​ട്ട​ലി​ലൂടെ വ​ധി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button