KeralaLatest NewsNews

ക്രൈം​ബ്രാ​ഞ്ചിനു പുതിയ മേ​ധാ​വി

തി​രു​വ​ന​ന്ത​പു​രം:  ക്രൈം​ബ്രാ​ഞ്ചിനു പുതിയ മേ​ധാ​വിയെ സംസ്ഥാന സ​ര്‍​ക്കാ​ര്‍ നിയമിച്ചു. ബി.​എ​സ്.​മു​ഹ​മ്മ​ദ് യാ​സി​നാണ് പുതിയ ക്രൈം​ബ്രാ​ഞ്ച് തലവൻ. ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​യാ​യി​രു​ന്ന എ. ​ഹേ​മ​ച​ന്ദ്ര​നെ സ​ര്‍​ക്കാ​ര്‍ കെഎ​സ്‌ആ​ര്‍​ടി​സി സി​എം​ഡി​യായി നിയമിച്ചു. ഹേ​മ​ച​ന്ദ്ര​നെ മാറ്റിയത് സോ​ളാ​ര്‍ കേ​സ് അ​ന്വേ​ഷ​ണം അട്ടിമറിച്ചതായി ആരോപിച്ചാണ്.

ഇ​ന്‍റ​ലി​ജ​ന്‍​സ് മേ​ധാ​വി​യാ​യി​രു​ന്ന മു​ഹ​മ്മ​ദ് യാ​സി​നു പകരം ടി.​കെ.​വി​നോ​ദ്കു​മാ​റി​നെ നി​യ​മി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button