KeralaLatest NewsNews

സ​രി​ത​യു​ടേ​യും ബി​ജു രാ​ധാ​കൃ​ഷ്ണ​ന്‍റെ​യും സാമ്പത്തിക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കാ​ത്ത​ത്തിന്‍റെ കാരണവുമായി ക​മ്മീ​ഷ​ന്‍

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച സോളാര്‍ കേസി​ന്‍റെ അന്വേഷണ റി​പ്പോ​ര്‍​ട്ട് രാ​ഷ്ട്രീ​യ പ്രേ​രി​ത​മ​ല്ലെ​ന്ന് സോ​ളാ​ര്‍ ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി പി.​എ​സ് ദി​വാ​ക​ര​ന്‍. ഉ​ത്ത​മ​ബോ​ധ്യ​മു​ള്ള കാ​ര്യ​ങ്ങ​ള്‍ ത​ന്നെ​യാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ചി​ട്ടു​ള്ള​ത്.

ടേം​സ് ഓ​ഫ് റ​ഫ​റ​ന്‍​സി​ല്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത് ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കാ​നാ​ണ്. അ​തു​കൊ​ണ്ടാ​ണ് സ​രി​ത​യു​ടേ​യും ബി​ജു രാ​ധാ​കൃ​ഷ്ണ​ന്‍റെ​യും സാമ്പത്തിക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കാ​ത്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button