Latest NewsIndia

നക്സലുകളെ പിടികൂടി

റാഞ്ചി ; നക്സലുകളെ പിടികൂടി. ജാർഖണ്ഡിൽ ഖുന്തി ജില്ലയിലെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ പ്പിൾസ് ഫ്രണ്ട് ഓഫ് ഇന്ത്യ ലിമിറ്റഡിലെ (പിഎൽഎഫ്ഐ) ആറ് അംഗങ്ങളെയാണ് പോലീസ് പിടികൂടിയത്. വെടിമരുന്ന്, മോട്ടോർ സൈക്കിൾ, മൊബൈൽ ഫോണ്‍ എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button