KeralaLatest NewsNews

സംവിധായകനെ മരിച്ച നിലയില്‍ കണ്ടെത്തി

കോതമംഗലം : ടെലിഫിലിം സംവിധായകന്‍ കൊമ്പനാല്‍ ജയനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമെന്ന് സൂചന. കോതമംഗലത്തെ ജയന്റെ ഓഫീസിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സുഹൃത്ത് ജോബിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button