KeralaLatest NewsNews

സോളാർ കേസിനെക്കുറിച്ച് നിലപാട് വ്യക്തമാക്കി ഹൈക്കമാൻഡ്

ന്യൂഡൽഹി: സോളാർ കേസിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി കോൺഗ്രസ് ഹൈക്കമാൻഡ്. സംസ്ഥാന നേതാക്കൾ  കൂട്ടത്തോടെ കേസിൽ ഉൾപ്പെട്ടതിൽ പാർട്ടിക്ക് ആശങ്കയുണ്ടെന്നു കോൺഗ്രസ് ഉപധ്യാക്ഷൻ രാഹുൽ ഗാന്ധി. ഇക്കാര്യം രാഹുൽ നേരിട്ട് സംസ്ഥാന നേതാക്കളെ അറിയിച്ചു. വിഷയം ഏങ്ങനെ നേരിടുമെന്നു അറിയിക്കണമെന്നും രാഹുൽ നിർദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button