Latest NewsIndia

ഹോട്ടല്‍ മുറിയില്‍ പെൺകുട്ടിയോടൊപ്പം കണ്ട യുവാവിന് സംഭവിച്ചത്

ജയ്​പൂര്‍: ഹോട്ടല്‍ മുറിയില്‍ പെൺകുട്ടിയോടൊപ്പം കണ്ട യുവാവിന് ക്രൂരമർദ്ദനം. ബാമറിനു സമീപജില്ലയായ ജലോറിലെ സയല ഗ്രാമ നിവാസിയും 21കാരനുമായ പദുഖാനെയാണ് പെൺകുട്ടിയുടെ ബന്ധുക്കൾ മർദ്ധിച്ച് അവശനാക്കിത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ജോധ്​പ​ൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിനെ മർദിക്കുന്ന എന്നതിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ ഹോട്ടലിനു മുന്നില്‍ 100 ഒാളം പേര്‍ കൂടി നില്‍ക്കുന്നതും ‘ജയ്​ ശ്രീറാം’ വിളികൾ കേൾക്കാനും സാധിക്കുന്നു.

യുവാവ് ലും രേഖാമൂലം പരാതി നല്‍കാന്‍ വിസമ്മതിച്ചതായും ഹോട്ടലുടമകളും സംഭവത്തില്‍ പരാതി നല്‍കിയിട്ടില്ലെന്നനും പൊലീസ്​ അറിയിച്ചു. സംഭവം നടക്കുന്ന സമയത്ത്​ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അവളെ കൂട്ടി​െക്കാണ്ടുപോയെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button