Latest NewsIndia

ആയുധ വിൽപ്പനയുമായി ബന്ധപ്പെട്ട് രണ്ടു പേർ പിടിയിൽ

ന്യൂ ഡൽഹി ; ആയുധ വിൽപ്പനയുമായി ബന്ധപ്പെട്ട് രണ്ടു പേർ പിടിയിൽ. പവൻ കുമാർ, വീർപാൽ എന്നിവരാണ് ഡൽഹിയിൽ പിടിയിലായത്. ക്രിമിനൽ സംഘങ്ങൾക്ക് ആയുധം നൽകുന്നവരാണ് പിടിയിലായിരിക്കുന്നതെന്നും 22 ആയുധങ്ങൾ ഇവരുടെ പക്കൽ നിന്നും പിടികൂടിയെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button