Latest NewsNewsGulf

സൗദിയില്‍ വന്‍തീപ്പിടുത്തം: പത്ത് മരണം

റിയാദ്•സൗദി അറേബ്യയില്‍ കാര്‍പെന്ററി വര്‍ക്ക്ഷോപ്പിലുണ്ടായ തീപ്പിടുത്തത്തില്‍ പത്തുപേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും സൗദി സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു.

തലസ്ഥാനമായ റിയാദിലെ ബദര്‍ ജില്ലയിലാണ് സംഭവം. റിയാദ് സിവില്‍ ഡിഫന്‍സ് തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. അര്‍ദ്ധരാത്രിയുണ്ടായ തീപ്പിടുത്തത്തിന്റെ കാരണം ഇതുവരെയും അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button