Latest NewsNewsIndia

രണ്ടാം ഘട്ട ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വന്‍ നേട്ടം

മുംബൈ: മഹാരാഷ്ട്രയില്‍ നടന്ന രണ്ടാം ഘട്ട ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വന്‍ നേട്ടം കൊയ്ത് ബിജെപി. ചൊവാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. 1,311 സീറ്റുകളില്‍ വിജയിച്ച ബിജെപിയുടെ മുഖ്യ എതിരാളികളായ കോണ്‍ഗ്രസിന് 312 സീറ്റുകളെ നേടാനായുള്ളു.

എന്‍സിപി 297 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ശിവസേന 295 സീറ്റുകള്‍ നേടി. രണ്ടുഘട്ടങ്ങളിലും ബിജെപിയ്ക്കൊപ്പം നിന്ന ജനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button