Latest NewsIndia

അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് ആ​ൾ​ദൈ​വ​ത്തി​ന്‍റെ സ​ഹാ​യി ചെയ്‌തത്‌

ജ​യ്പു​ർ: അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് ആ​ൾ​ദൈ​വ​ത്തി​ന്‍റെ സ​ഹാ​യി ജ​ന​നേ​ന്ദ്രി​യം അ​റു​ത്തു​മാ​റ്റി. രാ​ജ​സ്ഥാ​നി​ൽ ചു​രു ജി​ല്ല​യി​ലെ താ​രാ​ന​ഗ​റി​ലു​ള്ള ആ​ൾ​ദൈ​വ​ത്തി​ന്‍റെ സ​ഹാ​യി​യാ​യി​രു​ന്നു സ​ന്തോ​ഷ് ദാ​സ് എ​ന്ന​യാ​ളാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ ജ​ന​നേ​ന്ദ്രി​യം അ​റു​ത്തു​മാ​റ്റി​യെ​ന്നു പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ രാ​മ​ച​ന്ദ്ര അ​റി​യി​ച്ചു.

ഉ​ട​ൻ​ത​ന്നെ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പിച്ചു. ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളെ ബി​ക്കാ​നീ​റി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യെ​ന്നും താ​ൻ സാ​ധു​വാ​ണെ​ന്നാ​ണ് സ​ന്തോ​ഷ് സ്വ​യം അ​വ​കാ​ശ​പ്പെ​ടു​ന്ന​തെന്നും പോലീസ് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button