KeralaLatest NewsNews

ചലച്ചിത്രതാരത്തെ കബളിപ്പിച്ച്‌ പണം തട്ടാന്‍ ശ്രമിച്ച രണ്ട് പേർ പിടിയിൽ

കൊച്ചി: ചലച്ചിത്രതാരം പാഷാണം ഷാജി എന്ന ഷാജു നവോദയയെ കബളിപ്പിച്ച്‌ പണം തട്ടാന്‍ ശ്രമിച്ച രണ്ടു പേര്‍ പിടിയിൽ. എറണാകുളം സ്വദേശികളായ കൃഷ്ണദാസ് ഐസക്ക് എന്നിവരാണ് അറസ്റ്റിലായത്.

മലയാള സിനിമയിലെ പ്രധാന കോമഡി ആര്‍ട്ടിസ്റ്റായ ഷാജു നവോദയ അച്ചായന്‍സ്, അമര്‍ അക്ബര്‍ അന്തോണി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button