Latest NewsInternationalAutomobileVideos

ഓടിക്കൊണ്ടിരുന്ന കാറിൽ ക്രെയിൻ തകർന്നു വീണു ; ഞെട്ടിക്കുന്ന വീഡിയോ കാണാം

ഓടിക്കൊണ്ടിരുന്ന കാറിൽ ക്രെയിൻ തകർന്നു വീണു ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. ഞെട്ടിക്കുന്ന വീഡിയോ കാണാം. ചൈനയിലെ ഗുവാങ്‌ഡോങ്കിൽ നടന്ന അപകടത്തിന്റെ സിസിടിവി വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. വീട്ടില്‍നിന്നും ഓഫിസിലേക്ക് പോവുകയായിരുന്ന യുവാവിന്റെ ഔഡി കാറിലേക്കാണ് നിര്‍മാണസെറ്റില്‍ ഉണ്ടായിരുന്ന ക്രെയിന്‍ തകര്‍ന്നു വീണത്. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നെങ്കിലും 29ത് കാരനായ യുവാവ് അഭുതകരമായി രക്ഷപെട്ടു.

ഞെട്ടിക്കുന്ന വീഡിയോ കാണാം ;

shortlink

Related Articles

Post Your Comments

Related Articles


Back to top button