KeralaLatest News

പാസ്സ്‌പോർട്ട് അപേക്ഷകരുടെ ശ്രദ്ധയ്ക്ക്

തിരുവനന്തപുരം ; പാസ്സ്‌പോർട്ട് അപേക്ഷകരുടെ ശ്രദ്ധയ്ക്ക്. പാസ്പോർട്ട് അപേക്ഷിച്ച ശേഷമുള്ള പോലീസ് വെരിഫിക്കേഷന് പുറമെ എക്‌സൈസ് വകുപ്പിന്റെ വെരിഫിക്കേഷനും നിർബന്ധമാക്കുന്നു. അബ്കാരി,മയക്കുമരുന്ന് കേസുകൾ ഉണ്ടോ എന്ന് പരിശോധിച്ച ശേഷമായിരിക്കും ഇനി മുതൽ പാസ്‌പോർട്ട് ലഭിക്കുക. പോലീസ് തന്നെയായിരിക്കും ഈ വെരിഫിക്കേഷനും നടത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button