CinemaMollywoodLatest News

വിട്ടു പിരിയാൻ മനസ്സില്ലാതെ ആ ഗോൾഫ് ക്യാപ്പ്

ഐ വി ശശി എന്ന സംവിധായകനെ ഗോൾഫ് ക്യാപ്പില്ലാതെ മലയാളികളോ സിനിമാ പ്രവർത്തകരോ കണ്ടിട്ടില്ല .അത്രത്തോളം ആ ശരീരത്തിന്റെ ഒരു ഭാഗമായി തീർന്നിരുന്നു ഗോൾഫ് ക്യാപ്പ്.ഏതു ആൾക്കൂട്ടത്തിലും അദ്ദേഹത്തെ തിരിച്ചറിയാൻ ആ ഗോൾഫ് ക്യാപ് സഹായിച്ചു. ഗോൾഫ് ക്യാപിനെക്കുറിച്ച് അത്ര അറിവില്ലായിരുന്ന മലയാളി പ്രേക്ഷകർ അതിനെ ഐ.വി. ശശി തൊപ്പി എന്നു വിളിച്ചു. തൊപ്പിയില്ലാതെ സിനിമാ സംവിധായകരെ കാണാനാകില്ലെങ്കിലും ഐ.വി. ശശിയുടെ തൊപ്പി അക്കാലത്തു ഒരു പുതുമ തന്നെയായിരുന്നു. പൊതുവേദികളിലും സ്വകാര്യ ചടങ്ങുകളിലും അദ്ദേഹത്തെ ഈ തൊപ്പിയില്ലാതെ കാണാനാവില്ലായിരുന്നു .ഒടുവിൽ പൊതുദർശനത്തിനു വച്ചപ്പോഴും ജീവിതത്തിൽ ഉടനീളം ഉണ്ടായിരുന്ന ആ ഗോൾഫ് ക്യാപ് അദ്ദേഹത്തിന്റെ ശിരസിൽ ചേർന്നു കിടന്നിരുന്നു.മരണത്തിലും വിട്ടു പിരിയാതെ

shortlink

Related Articles

Post Your Comments

Related Articles


Back to top button